പടിഞ്ഞാറേ കല്ലട. കോൺഗ്രസ് ന്റെ ആഭിമുഖ്യത്തിൽ കെപിസിസി യുടെ നിർദ്ദേശപ്രകാരം നൈറ്റ് ക്യാമ്പും നോമ്പ് തുറയും സംഘടിപ്പിച്ചു.
UDF നിയോജക മണ്ഡലം ചെയർമാൻ S. സുഭാഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് ചന്ദ്രൻ ആദ്യക്ഷതവഹിച്ചു
ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി മെമ്പർ മാർക്ക് സ്വികരണം നൽകി ഡിസിസി ജനറൽ സെക്രട്ടറി മാരായ തുണ്ടിൽ നൗഷാദ്, തോമസ് വൈദ്യൻ,ഉണ്ണികൃഷ്ണൻ ,സുബ്രഹ്മണ്യൻ കലാധരൻ പിള്ള
ഷൈലജ മുത്തലിഫ് നിയാസ് ലത്തീഫ് സെബാസ്റ്റ്യൻ, ഫിലിപ്പ് വേഴാമല ഡാർവിൻ പ്രസന്നൻ, ശിവനന്ദൻ, മോഹൻകുമാർ, വിപിൻ, പ്രീത തുടങ്ങിയവർ പ്രസംഗിച്ചു



































