അറ്റകുറ്റപണി ആരംഭിക്കുന്നതിനാല്‍ ആയൂര്‍-ഇത്തിക്കര റോഡില്‍ കുമ്മല്ലൂര്‍ മുതല്‍ ഇത്തിക്കര വരെ മാര്‍ച്ച് 10 മുതല്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിക്കുമെന്ന് ചാത്തന്നൂര്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. വാഹനങ്ങള്‍ കട്ടച്ചല്‍ ജംഗ്ഷനില്‍ നിന്നും കുമ്മല്ലൂര്‍ പാലം, ചാത്തന്നൂര്‍ വഴി ഇത്തിക്കര ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.





























