കൊല്ലം പുത്തൂർ ബിവറേജസിനു മുന്നിൽ യുവാക്കൾ തമ്മിൽ സംഘർഷം. യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. ഏറ്റുമുട്ടലിന് പിന്നാലെ സംഘർഷത്തിൽ ഏർപ്പെട്ട യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ്.




























