അയൽവാസികൾ തമ്മില്‍ സംഘർഷം ; ഒരാൾകുത്തേറ്റു മരിച്ചു

Advertisement

കൊല്ലം.അയൽവാസികൾ തമ്മിലുള്ള സംഘർഷം ; ഒരാൾകുത്തേറ്റു മരിച്ചു. കേരളപുരം സ്വദേശി സജിത്ത് (25) ആണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്. സംഭവം നെടുമ്പന ഇടപ്പനയത്ത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here