വനിതാപൊലിസുമായി എത്തിയ ബസിൻ്റെ ഗ്ലാസ് തകർന്നു ഡ്രൈവർക്ക് പരുക്ക്

Advertisement

കരുനാഗപ്പള്ളി.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതാ പോലീസുമായി ആലുവയിൽ നിന്ന് എത്തിയ KSRTC ബസ് കെന്നഡി മെമ്മോറിയൽ സ്കൂളിന്  തെക്കുവശം മരക്കൊമ്പിൽ തട്ടി ഗ്ളാസ് തകർന്നു. ഡ്രൈവർക്ക് നെറ്റിയിൽ മുറിവേറ്റു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here