ഏരൂരിൽ ലോറി വീട്ടിലേക്ക് പാഞ്ഞു കയറി വീട് തകർന്നു

Advertisement

കൊല്ലം. ഏരൂരിൽ ലോറി വീട്ടിലേക്ക് പാഞ്ഞു കയറി വീട് തകർന്നു.എഴുപത്തിയഞ്ചുകാരിയുംമകനും രക്ഷപെട്ടത് തലനാരിഴയ്ക്ക്.ഏരൂർ സ്വദേശി ഫാത്തിമ ബീവിയും മകൻ സനോജുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. സംഭവം ഇന്നലെ അർധരാത്രിയിൽ. ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം

Advertisement