Home News Breaking News വീണ്ടും കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം

വീണ്ടും കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം

Advertisement

കണ്ണൂര്‍.വീണ്ടും കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം. മാതമംഗലം പേരൂൽ സ്വദേശി എം.കെ.നാരായണന്റെ വീട്ട് മുറ്റത്തെ കാർ കത്തിക്കാൻ ശ്രമം. അക്രമികൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു

കാർ ഭാഗികമായി കത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നാരായണൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുമായിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here