Home News Breaking News വെഞ്ഞാറമൂടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു

വെഞ്ഞാറമൂടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു

Advertisement

തിരുവനന്തപുരം.വെഞ്ഞാറമൂടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ഗുരുവായൂർ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത് .നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം റോഡിനോട് ചേർന്നുള്ള വീട്ടിലേക്കും ഇടിച്ച് കയറി

ആർക്കും പരിക്കില്ല. യാത്രക്കാർ മറ്റു ബസ്സുകളിൽ കയറി യാത്ര പുനരാരംഭിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here