Home News Kerala തൃശ്ശൂർ അതിരൂപത മുൻ വികാരി ജനറൽ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

തൃശ്ശൂർ അതിരൂപത മുൻ വികാരി ജനറൽ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

Advertisement

തൃശ്ശൂർ. അതിരൂപത മുൻ വികാരി ജനറൽ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്(72) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here