Home News Breaking News കൊല്ലത്ത് കെ എസ് ആർ റ്റി സി ബസ് കയറി ഒരാൾ മരിച്ചു

കൊല്ലത്ത് കെ എസ് ആർ റ്റി സി ബസ് കയറി ഒരാൾ മരിച്ചു

Advertisement

കൊല്ലം:കൊല്ലത്ത് കെ എസ് ആർ റ്റി സി ബസ് കയറി ഒരാൾക്ക് ദാരുണാന്ത്യം. കടപ്പാക്കട ഭാവനാനഗർ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്.ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം കെ എസ് ആർറ്റിസി ഡിപ്പോയ്ക്ക് മുമ്പിലായിരുന്നു സംഭവം.പോലീസ് അന്വേഷണം തുടങ്ങി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here