കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള കേസ്, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ജംഷഡ്പൂർ ലാബിൽ നിന്നും പരിശോധന ഫലം ലഭിച്ചിട്ടില്ലെന്ന് എസ്ഐടി.ഏപ്രിൽ അവസാന ആഴ്ചയിലെ പരിശോധന ഫലം ലഭിക്കൂ
ഈ സാഹചര്യത്തിലാണ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത്.അന്വേഷണത്തിൽ വീണ്ടും തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി


































