Home News Kerala വർക്കലയിൽ വിദേശ വനിതയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവ എഞ്ചിനീയർ പിടിയിൽ

വർക്കലയിൽ വിദേശ വനിതയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവ എഞ്ചിനീയർ പിടിയിൽ

Advertisement

വർക്കല. വിദേശ വനിതയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവ എഞ്ചിനീയർ പിടിയിൽ. പിടിയിലായത് കോയമ്പത്തൂർ സ്വദേശി ആൻഡ്രു (27). ഇന്ന് പുലർച്ചയാണ് സംഭവം .

യുവതിയോടൊപ്പം ഉണ്ടായിരുന്നവർ പുറത്തേക്ക് പോയ സമയത്താണ് യുവാവ് മുറിയിൽ അതിക്രമിച്ചു കയറിയത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here