Home News Kerala കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

Advertisement

ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൊടുപുഴ അപു ജോസഫും കോതമംഗലം ഷിബു തെക്കുംപുറവും മത്സരിക്കും. തിരുവല്ല സീറ്റിൽ വർഗീസ് മാമ്മനും കുട്ടനാട് റെജി ചെറിയാനും മത്സരിക്കും.മോൻസ് ജോസഫ് കടുത്തുരുത്തിയിലാണ് മത്സരിക്കുക. ചങ്ങനാശ്ശേരിയിൽ വിനു ജോബും ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും മത്സരിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here