Home News Breaking News ബവ്കോ പ്രീമിയം കൗണ്ടറിൽ നാളെ മുതൽ നടക്കുന്ന ഈ മാറ്റം അറിഞ്ഞോ

ബവ്കോ പ്രീമിയം കൗണ്ടറിൽ നാളെ മുതൽ നടക്കുന്ന ഈ മാറ്റം അറിഞ്ഞോ

Advertisement

തിരുവനന്തപുരം.ബവ്കോ പ്രീമിയം കൗണ്ടറിൽ നാളെ മുതൽ ഡിജിറ്റൽ പേയ്മെന്റ് മാത്രം. ബവ്കോ എം.ഡി സർക്കുലറിലൂടെ ഇക്കാര്യം മാനേജർമാരെ അറിയിച്ചു

കാര്യം അറിയിച്ച് കൗണ്ടറുകളിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. നേരത്തെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം മരവിപ്പിച്ചിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here