Home News Kerala കോന്നി മെഡിക്കൽ കോളേജ് വിവാദം. സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ

കോന്നി മെഡിക്കൽ കോളേജ് വിവാദം. സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ

Advertisement

കോന്നി. മെഡിക്കൽ കോളേജ് വിവാദം. സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കൽ കോളജിൽ എത്തും. കാരണം കാണിക്കൽ നോട്ടീസിന് ഇന്നലെ വിശദീകരണം നൽകിയിരുന്നു. അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സമ്മതപത്രം എന്ന നിലയിൽ നോട്ടീസ് തയ്യാറാക്കിയിരുന്നു

also read:

എന്നാൽ അത് പരസ്യമായി ഒട്ടിച്ചത് താനല്ലെന്നാണ് ഡോക്ടർ നൽകിയ വിശദീകരണം. തുടർനടപടിക്കായി വിശദീകരണം സൂപ്രണ്ട്, DME ക്ക് കൈമാറിയിരുന്നു. സമ്മതപത്രത്തിൽ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡോക്ടർ. ഡോ. ശിവപ്രസാദിന്റെ സ്വയം വിരമിക്കൽ അപേക്ഷയും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here