Home News Breaking News വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി

വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി

Advertisement

കൊച്ചി.വെള്ളാപ്പള്ളി നടേശന് തിരിച്ചടി,എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹൈക്കോടതി മാറ്റി

അന്തരിച്ച എം.കെ.സാനു അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്
ജസ്റ്റിസ് ടി.ആർ.രവിയുടേതാണ് ഉത്തരവ്

കഴിഞ്ഞ 30 വർഷമായി എസ് എൻ ഡി പി യോഗത്തിൻ്റെ അമരത്ത് വെള്ളാപ്പള്ളിയുണ്ടായിരുന്നു. വാർഷിക സ്റ്റേറ്റ്മെൻ്റും അക്കൗണ്ടും കഴിഞ്ഞ 9 വർഷമായി ഹാജരാക്കിയില്ല എന്ന് കാണിച്ച് അഡ്വ.ചന്ദ്രസേനൻ നൽകിയ പരാതിയിൽ ആണ് ഹൈക്കോടതി സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. വെള്ളാപ്പള്ളിക്കൊപ്പമുള്ള എല്ലാ ഭാരവാഹികളും അയോഗ്യരായി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here