വെഞ്ഞാറമൂട് .KSRTC ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.കോലിയക്കോട് സ്വദേശിനി ഗംഗ ( 38) ആണ് മരിച്ചത്.അപകടം ഉണ്ടായത് വെഞ്ഞാറമൂട് കോലിയക്കോട് വെച്ച്
സ്കൂട്ടറിൽ യുവതിയോടൊപ്പം യാത്ര ചെയ്തിരുന്ന മകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.പോത്തൻകോട് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരികയായിരുന്നു സ്കൂട്ടർ


































