തൃശൂർ.. ആന ഇടഞ്ഞു യുവാവിന് പരിക്ക്
മാള അന്നമനട ക്ഷേത്രോത്സവത്തിനിടെയാണ് ഇടഞ്ഞത്
മാമ്പ്ര എരയാംകുടി സ്വദേശി വിവേക് (26) നാണ് പരിക്കേറ്റത്
ശീവേലി എഴുന്നള്ളിപ്പിനായി കോലം കേറ്റുന്നതിനിടയിലാണ് ഇടഞ്ഞത്
തുമ്പിക്കൈ കൊണ്ട് വിവേകിനെ എടുത്തെറിഞ്ഞു
പരുക്കെത്തെ വിവേക് അങ്കമാലിയിലെ ആശുപത്രിയിൽ
അക്കിക്കാവ് കാർത്തികേയൻ ആണ് ഇടഞ്ഞത്
ആനയെ പിന്നീട് തളച്ചു
































