Home News Kerala ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു

Advertisement

പാലക്കാട്.നാട്ടുകൽ കോട്ടോപ്പാടം മാളികുന്ന് പുളിങ്കുന്ന് പള്ളിയാലിൽ അപ്പുക്കുട്ടിയുടെ വീട് ഭാഗികമായി തകർന്നു. പുലർച്ചെ 1 30നാണ് സംഭവം. വീട്ടുപകരണങ്ങൾ പൂർണമായും കത്തി നശിച്ചു. ആളപായമില്ല

വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here