തിരുവനന്തപുരം. അസംബ്ളി തിരഞ്ഞെടുപ്പില്‍15 സീറ്റുകൾ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്.സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന് പട്ടിക കൈമാറി.
ജെനീഷ് കൊടുങ്ങല്ലൂർ, ബിനു ചുള്ളിയിൽ ചെങ്ങന്നൂർ.അബിൻ വർക്കി,വിജയ് ഇന്ദുചൂഡൻ ആറന്മുള. കെ എം അഭിജിത്ത് നാദാപുരം അല്ലെങ്കിൽ കൊയിലാണ്ടി., ശ്രീലാൽ ശ്രീധർ ചേലക്കര, വിഷ്ണു സുനിൽ കൊല്ലം അല്ലെങ്കിൽ ചാത്തന്നൂർ, അരിതബാബു, അനുതാജ് കായംകുളം ,മീനു സജീവ് മാവേലിക്കര, ഷാരോൺ പനക്കൽ വൈപ്പിൻ, എം പി പ്രവീൺ അമ്പലപ്പുഴ

































