Home News Breaking News രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം

Advertisement

കൊച്ചി. ആദ്യ ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ രാഹുലിനും കോണ്‍ഗ്രസിനും ആശ്വാസം നല്‍കുന്ന കോടതി വിധിയാണ് ഉണ്ടായത്.

Advertisement