Home News Kerala പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത പ്രമേയം

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത പ്രമേയം

Advertisement

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത പ്രമേയം. കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമസ്ത ശതാബ്ദി ആഘോഷവേദിയിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ കലണ്ടറില്‍ അവധി ലഭിക്കുന്ന തരത്തില്‍ മാറ്റം വരുത്തണം.

ജുമുഅ നമസ്‌കാരത്തിന് തടസ്സമാകാതെ പരീക്ഷ നടത്തണമെന്നും, ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതിയാണെന്നും പ്രമേയം. സാമൂഹിക സാഹചര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും, മദ്രസ സമയ വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പ് പാലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here