Home News Kerala വടശ്ശേരിക്കര കുമ്പളത്താമൺ തോട്ടത്തിലെ അടിക്കാടുകൾക്ക് തീ പിടിച്ചു

വടശ്ശേരിക്കര കുമ്പളത്താമൺ തോട്ടത്തിലെ അടിക്കാടുകൾക്ക് തീ പിടിച്ചു

Advertisement

പത്തനംതിട്ട. വടശ്ശേരിക്കര കുമ്പളത്താമൺ തോട്ടത്തിലെ അടിക്കാടുകൾക്ക് തീ പിടിച്ചു.ജനവാസ മേഖലകളിലേക്കും അയ്യപ്പ ആശുപത്രിക്ക് സമീപത്തേക്കും തീ പടർന്നു.രാത്രിയോടെ ആണ് തീ പിടിത്തം ഉണ്ടായത്.മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്

ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്
തീ പൂർണമായി അണഞ്ഞിട്ടില്ല.റാന്നി ഫയർ ഫോഴ്സ് സ്ഥലത്ത് ഉണ്ട്.ആശുപത്രിയിലേക്കും ജനവാസ മേഖലയിലേക്കും തീ പടരുന്നത് തടഞ്ഞു. ആറു ഏക്കറോളം സ്ഥലത്ത് തീ പിടിച്ചതായി സൂചന

Advertisement