Home News Kerala വാഹനാപകടത്തിൽ ഹോം ഗാർഡ് മരിച്ചു

വാഹനാപകടത്തിൽ ഹോം ഗാർഡ് മരിച്ചു

Advertisement

കോഴിക്കോട്. ഉള്ളിയേരി പൊയില്‍താഴത്ത് വച്ച് ബൈക്കും, ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഹോം ഗാര്‍ഡ് മരിച്ചു/. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് പ്രകാശനാണ് മരിച്ചത്

Advertisement