Home News Kerala കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

Advertisement

നെയ്യാറ്റിൻകര. കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ആറാലുംമൂടാണ് അപകടം. അപകടത്തിൽ എട്ടുപേർക്ക് പരിക്ക്. രാവിലെ 5:45 ഓടെ ആയിരുന്നു അപകടം

ഡ്രൈവറെ ഏറെ പണിപ്പെട്ട് പുറത്തെടുത്തു. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ബസ്സിലെ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here