ആലപ്പുഴ.പത്മഭൂഷൺ ഗുരുവിനു സമർപ്പിക്കുന്നെന്ന് വെള്ളാപ്പള്ളി നടേശൻ.പുരസ്‌കാരം ജനങ്ങൾ തന്നത്.മമ്മൂട്ടിക്കും തനിക്കും പുരസ്‌കാരമുണ്ട്.ഞങ്ങൾ ഒരേ മാസം ജനിച്ചവർ.ഡൽഹി കേന്ദ്രീകരിച്ചു വ്യാജ ഡോക്ടറേറ്റുകൾ ഒക്കെ നൽകാറുണ്ട്.അവാർഡുകളുടെ നിലവാരം ഇതുമൂലം കുറയുന്നു.മുമ്പ് പത്മഭൂഷനെ വിമർശിച്ചത് ഈ കാരണങ്ങൾ കൊണ്ടാണ്

































