തിരുവനന്തപുരം.സജി ചെറിയാന്റെ പരാമർശത്തിൽ അതൃപ്തി. മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.പ്രതികരണം നൽകാതെ എംവി ഗോവിന്ദൻ ഒഴിഞ്ഞു മാറിയത് ഇതിൻറെ സൂചന.പരാമർശം ദോഷകരം എന്ന് നേതൃത്വം. സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്ന്
നേതൃത്വം
പ്രതിപക്ഷത്തിനെതിരായ സമുദായ നേതൃത്വങ്ങളുടെ വിമർശനത്തെ വഴിതിരിച്ചുവിടാൻ പരാമർശം ഇടയാക്കി എന്നും വിലയിരുത്തൽ







































