തിരുവനന്തപുരം. ‘നയ’ ത്തിൽ തിരുത്ത് ആവശ്യപെട്ട് ഗവർണർ. നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്ത് ആവശ്യപ്പെട്ട് ഗവർണർ. കേന്ദ്രസർക്കാരിനെതിരായ വിമർശനം അടങ്ങുന്ന രണ്ടു ഭാഗത്താണ് തിരുത്താവശ്യപ്പെട്ടത്. ഗവർണർ തിരിച്ചയച്ച പ്രസംഗം, സർക്കാർ ഇന്നലെ വീണ്ടും മടക്കി നൽകി. തിരുത്താതെയാണ് പ്രസംഗം മടക്കിയത്
നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാൻ ഗവർണർ. സർക്കാർ തിരുത്തൽ വരുത്തിയില്ലെങ്കിലും
തയ്യാറാക്കി നൽകിയ പ്രസംഗം വായിക്കും. സർക്കാർ നയവും നിലപാടുകളും മന്ത്രിസഭയാണ് തീരുമാനിക്കുന്നത്. ഈ വിലയിരുത്തലിലാണ് പ്രസംഗം വായിക്കാൻ ഗവർണർ തീരുമാനിച്ചത്
Home News Breaking News നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്ത് ആവശ്യപ്പെട്ട് ഗവർണർ,ഒടുവില്‍ തിരുത്താതെ മുന്നോട്ട്







































