കോഴിക്കോട്. പേരാമ്പ്രയിൽ വീട്ടിൽ കയറി അക്രമം.രണ്ടുപേർക്ക് പരുക്ക്.കുടുംബ വഴക്കിനെ തുടർന്നാണ് അക്രമം.കുത്തേറ്റ കൈപ്പങ്കണ്ടി ഹമീദിന്റെ കൂടൽ പുറത്തുവന്നു.ഹമീദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ബന്ധുവായ കടിയങ്ങാട് പുറവൂർ സ്വദേശി അലിയാണ് കുത്തിയത്ഇന്നലെ രാത്രിയാണ് സംഭവം. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം ആരംഭിച്ചു






































