കൊച്ചി.നിയമസഭ തെരഞ്ഞെടുപ്പ്. കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പ്രതിസന്ധിയായി കൊച്ചി സീറ്റ്. കൊച്ചി സീറ്റിൽ പ്രാദേശികവാദം ശക്തമാകുന്നു.കൊച്ചി സീറ്റിൽ കൊച്ചിയിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്ന് നിയോജക മണ്ഡലം UDF കൺവീനർ ജോൺ പഴയേരി.കൊച്ചിയിൽ UDF തോൽവിക്ക് കാരണം പുറത്തുനിന്നുള്ള സ്ഥാനാർഥി മത്സരിച്ചത്
കൊച്ചിക്കാരനായ സ്ഥാനാർഥി വന്നാൽ UDF ന് ജയം ഉറപ്പ്.സഭ നേതൃത്വവും ആവശ്യപ്പെടുന്നത് കൊച്ചിക്കാരനായ സ്ഥാനാർഥിയെയാണ്. കൊച്ചിക്കാരൻ സ്ഥാനാർഥി മതിയെന്ന ആവശ്യവുമായി നോട്ടീസുകൾ. സേവ് യുഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രതിക്ഷപ്പെട്ടിരിക്കുന്നത്








































