കണ്ണൂർ .സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. കണ്ണൂർ തിരൂർ സ്വദേശിനി അയോന സെബാസ്റ്റ്യൻ (17) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. പയ്യാവൂർ സേക്രഡ് ഹാർട്ട് സ്കൂൾ പ്ലസ് ടു വിദ്യാർദ്ധിനി ആണ്. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും








































