Advertisement
വർക്കല. ട്രെയിൻ തട്ടി യുവാവ് മരിച്ചു.വർക്കല ജനതാ മുക്ക് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന 41 വയസ്സുള്ള സുനിൽ ആണ് മരിച്ചത്.റെയിൽവേ ട്രാക്കിന് അരികിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു പോകവേയായിരുന്നു അപകടം.
അയിരൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പുരോഗമിക്കുന്നു.






































