Home News Breaking News ശബരിമല സ്വർണകൊള്ള, മന്ത്രിമാർക്കും പങ്കെന്ന്  ചെന്നിത്തല

ശബരിമല സ്വർണകൊള്ള, മന്ത്രിമാർക്കും പങ്കെന്ന്  ചെന്നിത്തല

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്കെന്ന് രമേശ് ചെന്നിത്തല

മന്ത്രിമാർക്കും,മുൻ മന്ത്രിമാർക്കും  സ്വർണകൊള്ളയിൽ പങ്കുണ്ട് എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം

അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല

നിയമനത്തിന് മുന്നിൽ എല്ലാവരും സമന്മാർ എന്നും രമേശ് ചെന്നിത്തല

Advertisement