Home News Breaking News പോലീസ് കമ്മിഷണർ ഓഫീസിൽ മോഷണം

പോലീസ് കമ്മിഷണർ ഓഫീസിൽ മോഷണം

Advertisement

തിരുവനന്തപുരം. പോലീസ് കമ്മിഷണർ ഓഫീസിൽ മോഷണം. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു.മോഷ്ടിച്ചത് പൊലീസുകാരൻ്റെ ബൈക്ക്.പൂജപ്പുര സ്വദേശിയായ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. സംഭവം ഇന്ന് വൈകിട്ട്

Advertisement