Advertisement
അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് വെങ്ങാനൂർ സ്വദേശി മരിച്ചു
വെങ്ങാനൂർ സ്വദേശി ഡി സുധാകരൻ ( 58) ആണ് മരിച്ചത്
കെട്ടിട നിർമ്മാണ തൊഴിലാളിയാണ്
എലിപ്പനി ബാധിച്ച് കഴിഞ്ഞമാസം നാലു മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
രണ്ടുദിവസം മുൻപാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്
ഇന്നലെ രാവിലെ മരിച്ചു



































