ആലപ്പുഴ. എംഡിഎംഎയുമായി രണ്ട്. യുവാക്കൾ പിടിയിൽ
പിടിയിലായത് ആലപ്പുഴയിലെ ബിജെപി നേതാവിന്റെ മകനടക്കം
തൃക്കുന്നപ്പുഴ സ്വദേശി സാജിദ്, ആറാട്ടുപുഴ സ്വദേശി കാശിനാഥ് എന്നിവരാണ് പിടിയിലായത്
ചില്ലറ വില്പനക്ക് എത്തിച്ച ഏഴു ഗ്രം എംഡിഎംഎ പിടിച്ചു
ആലപ്പുഴ – വലിയഴീക്കൽ റൂട്ടിലെ സ്വകര്യ ബസിലെ ജീവനക്കാരാണ് ഇരുവരും
പ്രതികളെ റിമാൻഡ് ചെയ്തു



































