Advertisement
പാലക്കാട്. ഒറ്റപ്പാലത്ത് അബദ്ധത്തിൽ സ്ഫോടക വസ്തുവിൽ ചവിട്ടിയ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്
ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം
കുട്ടികൾ നടന്നു പോകുന്നതിനിടയിൽ സ്ഫോടകവസ്തുവിൽ ചവിട്ടുകയായിരുന്നു
ശ്രീഹർഷ് (11)നാണ്
പരുക്കേറ്റത്
കാലിനു പരിക്കേറ്റ 11കാരനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു





































