പാടിച്ചിറയിൽ കടുവ ഇറങ്ങിയതായി സംശയം

Advertisement

വയനാട് .  പാടിച്ചിറയിലും കടുവ സാന്നിധ്യം ?

മേലേ പാടിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നത് ഈ വഴി യാത്ര ചെയ്തവർ കാണുകയായിരുന്നു
ജനവാസ കേന്ദ്രമാണിത്

വൈകിട്ട് 7-15 ഓടെയായിരുന്നു സംഭവം
വനപാലകർ സ്ഥലത്ത് പരിശോധന നടത്തി

കഴിഞ്ഞ ദിവസങ്ങളിൽ താന്നി തെരുവ് , എരിയപ്പള്ളി ഭാഗങ്ങളിലും കടുവയെ കണ്ടിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here