കൊല്ലം. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി സ്വർണ്ണകൊള്ള കേസിലേക്ക് സോണിയാഗാന്ധിയുടെ പേര് കൂടി വലിച്ചെടുക്കുന്നത്
സോണിയ ഗാന്ധി പറഞ്ഞിട്ടാണോ ഇത്രയും വലിയ കൊള്ള ശബരിമലയിൽ നടന്നത്
ദേവസ്വം ബോർഡും സർക്കാരും ഭരിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാം
കേസിനെ എങ്ങനെ മാറ്റാൻ ശ്രമിച്ചാലും ഉന്നതനെ അടക്കം നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകും
Home News Breaking News അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി , കെ. സി. വേണുഗോപാൽ





































