തിരുവനന്തപുരം .കേരള സർവകലാശാല BJP സിൻഡിക്കേറ്റ് അംഗം അയോഗ്യനാകും
ഡോ . വിനോദ് കുമാർ TG നായറിന് അയോഗ്യത വരും
JNTBGRI ൽ പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായി നിയമിച്ച ഉത്തരവ് റദ്ദാക്കി
അടിസ്ഥാന യോഗ്യത ഇല്ല എന്ന് തെളിഞ്ഞതിനാലാണ് നിയമനം റദ്ദാക്കിയത്
ആയുർവേദത്തിൽ ബിരുദം മാത്രമാണ് ഡോ. വിനോദ് കുമാറിൻ്റെ യോഗ്യത
JNTBGRI സ്ഥാപനത്തിലെ പ്രതിനിധി എന്ന നിലയിലായിരുന്നു മുൻ ചാൻസിലർ ഡോ . വിനോദ് കുമാർ TG യെ സിൻഡിക്കേറ്റിലേക്ക് നോമിനേറ്റ് ചെയ്തത്
വിപിൻ വിജയൻ്റെ ജാതി അധിക്ഷേപ പരാതിയിൽ ഡീൻ ഡോ. CN വിജയകുമാരിയ്ക്ക് അനുകൂലമായി വിനോദ് കുമാർ രംഗത്ത് എത്തിയിരുന്നു
വിനോദ് കുമാറും മാധ്യമങ്ങൾക്ക് മുന്നിൽ ജാതി അധിക്ഷേപ പരാമർശം നടത്തിയത് SFI ചോദ്യം ചെയ്തിരുന്നു






































