മൈസൂർ. കെ.എസ്.ആർ.ടി. സി ബസിന് തീ പിടിച്ചു.
മൈസൂരിന് സമീപം നഞ്ചൻഗോഡ് ആണ് അപകടം ഉണ്ടായത്
യാത്രകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു
പുലർച്ചെ 2 മണിക്കായിരുന്നു അപകടം
ബംഗളുരുവിൽ നിന്നും കോഴിക്കോടേക്ക് പുറപെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന് മുൻഭാഗത്ത് തീപടന്നതിനെ തുടർന്ന് ബസ് നിർത്തി യാത്രകാരെ ഇറക്കുകയായിരുന്നു.
യാത്രകാരുടെയും നിരവധി രേഖകൾ കത്തിനശിച്ചു. ഫോൺ,പാസ്പോർട്ട് എന്നിവ നഷ്ട്ടപ്പെട്ടു






































