NewsBreaking NewsKerala ടിപ്പർ മറിഞ്ഞ് ഡ്രൈവർ മരിച്ചു December 16, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പത്തനംതിട്ട. വടശ്ശേരിക്കര തെക്കുമലയിൽ ടിപ്പർ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചുതെക്കുമല വിൻ റോക്ക് ക്രഷർ യൂണിറ്റിലാണ് ടിപ്പർ താഴ്ചയിലേക്ക് മറിഞ്ഞത് പെരുമ്പെട്ടി സ്വദേശി 32 വയസ്സുള്ള ശ്രീജിത്താണ് മരിച്ചത് വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം Advertisement