Home News Breaking News മെട്രോ പില്ലറിൽ ബൈക്കിടിച്ച് 20 കാരന് ദാരുണാന്ത്യം

മെട്രോ പില്ലറിൽ ബൈക്കിടിച്ച് 20 കാരന് ദാരുണാന്ത്യം

Advertisement

ആലുവ. മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് 20 കാരന് ദാരുണാന്ത്യം

പത്തനംതിട്ട സ്വദേശി ബിലാലാണ് മരിച്ചത്

ബൈക്കിന് പിന്നിലിരുന്ന
കൊല്ലം സ്വദേശി   ശ്രീറാമിന് ഗുരുതര പരിക്ക്

Advertisement