Home News Breaking News ടിപ്പർ കയറി യുവാവ് മരിച്ചു.

ടിപ്പർ കയറി യുവാവ് മരിച്ചു.

Advertisement

കോട്ടയം .ഉഴവൂരിൽ ടിപ്പർ ലോറി ദേഹത്ത് കൂടി കയറി യുവാവ് മരിച്ചു.

കടുക്കപ്പാറ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്

  മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയ ടിപ്പർ ലോറിയാണ് കയറിയത്

രാവിലെ 5 മണിയോടെ ആയിരുന്നു സംഭവം