തിരുവനന്തപുരം .സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു
വിഴിഞ്ഞം 66 വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജസ്റ്റിൻ ഫ്രാൻസിസ് (60 )ആണ് മരിച്ചത്
ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം ഉണ്ടായത്
വിഴിഞ്ഞത്ത് ആണ് അപകടം ഉണ്ടായത്
മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം


































