കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.

Advertisement

പാലാ. തൊടുപുഴ റോഡിൽ
പിഴകിന് സമീപം അപകടത്തിൽ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.
ബംഗ്ലാംകുന്ന് കോളനിയിൽ കൊണ്ടൂർ വീട്ടിൽ ജോസ് കെ.വി. (60) ആണ് മരിച്ചത്.
കാൽനടയായി ലോട്ടറി വില്ക്കുന്ന ആളായിരുന്നു.
വൈകിട്ട് 4.45-ഓടെ പിഴക് പെട്രോൾ പമ്പിന് സമീപം റോഡ് കുറുകെ കടക്കവെ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്‌ത് വന്ന കാർ ജോസിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

LEAVE A REPLY

Please enter your comment!
Please enter your name here