പേരാമംഗലം.വഴിയിൽ വാഹനം ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്
പെരിങ്ങന്നൂർ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, സുഹൃത്ത് അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ബൈക്കിൽ പോയ അക്രമിയെ ഓവർടേക്ക് ചെയ്തപ്പോൾ ഹോണടിച്ചതാണ് പ്രകോപനം.
കിഷോർ കൃഷ്ണ എന്ന ആളാണ് കുത്തി പരിക്കേൽപ്പിച്ചത്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരമുണ്ട്





































