മുഖ്യമന്ത്രിക്കെതിരെ  സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപം
ഇൻസ്റ്റഗ്രാം അഡ്മിനെതിരെ കേസ്

Advertisement

തൃശൂർ. മുഖ്യമന്ത്രിക്കെതിരെ  സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപം
ഇൻസ്റ്റഗ്രാം അഡ്മിനെതിരെ കേസെടുത്ത് തൃശൂർ വെസ്റ്റ് പൊലീസ്

തൃശൂർ സ്വദേശിയായ അഭിഭാഷകൻ ഋഷിചന്ദിന്റെ പരാതിയിലാണ് നടപടി

കഴിഞ്ഞ സെപ്റ്റംബറിലാണ് ” കുടുംബാധിപത്യം ” എന്ന പേജിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്

രണ്ട് മാസം മുൻപ് നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് കാലതാമസം കാട്ടിയെന്നും അഭിഭാഷകൻ ഋഷിചന്ദ് .ടി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here