Home News Breaking News വടകരയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

വടകരയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Advertisement

കോഴിക്കോട് .വടകരയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.പഴങ്കാവ് സ്വദേശി വി കെ സുധീന്ദ്രൻ ആണ് മരിച്ചത്.വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കൃഷ്ണ ബസ്സാണ് ഇടിച്ചത്. പഴങ്കാവ് ഫയർ സ്റ്റേഷൻ റോഡിൽനിന്ന് ബൈക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ ആയിരുന്നു അപകടം

അപകടത്തിന്റെ ദൃശ്യങ്ങൾ ബസ്സിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്

Advertisement