NewsBreaking NewsKerala ചിക്മംഗളൂരുവിൽ വാഹനാപകടം, ബൈക്ക് യാത്രികരായ രണ്ട് മലയാളികൾ മരിച്ചു November 6, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ചിക്മംഗളൂരു.കർണാടകയിലെ ചിക്മംഗളൂരുവിൽ വാഹനാപകടം. ബൈക്ക് യാത്രികരായ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശികളായ ഷഹീർ ( 22 ), അനസ് ( 22 ) എന്നിവരാണ് മരിച്ചത്. കാർ ബൈക്കിലിടിച്ചാണ് അപകടം. ചിക്മംഗളൂരുവിൽ വിനോദ യാത്ര പോയതായിരുന്നു ഇവർ Advertisement